Kakkiyum Kaliyum-കാക്കിയും കളിയും

Kakkiyum Kaliyum-കാക്കിയും കളിയും

₹272.00 ₹320.00 -15%
Author:
Category: Experience, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788199035911
Page(s): 228
Binding: Paper Back
Weight: 250.00 g
Availability: Out Of Stock

Book Description

കാക്കിയും കളിയും
വി.വി. ഹരിലാല്‍


അരനൂറ്റാണ്ടുകാലത്തെ ബാസ്കറ്റ്ബാള്‍ കളിയുടെ പരിസരത്തെ ജയവും പരാജയവും പ്രണയവും വിരഹവും വിലപ്പെട്ട വേര്‍പാടുകളും വായനയുടെ രസച്ചരടുപൊട്ടാതെ നല്ല വായനാനുഭവം തരുന്നു. തന്‍റെ കാലത്തെ ബാസ്കറ്റ്ബാള്‍ ജീവിതം എഴുതുമ്പോള്‍ മലയാള സാഹിത്യത്തിലെ പല എഴുത്തുകാരുടെയും ഉദ്ധരണികള്‍ ചേര്‍ത്തുവക്കുന്നത് കാണുമ്പോള്‍ സംസ്കൃതഭാഷയില്‍ അഗാധ അറിവുണ്ടായിരുന്ന പ്രൊഫ. എ.വി. ശങ്കരന്‍റെ പൈതൃക സുകൃതം തെളിഞ്ഞുനില്‍ക്കുന്നത് സന്തോഷകരമാണ്. തന്‍റെ ഗുരുക്കന്മാരായ ബാസ്കറ്റ്ബാള്‍ പരിശീലകര്‍ ആയിരുന്ന ശ്രീമാന്മാര്‍ പി.സി. തോമസ്, പി.എസ്. വിശ്വപ്പന്‍, തോമസ്. ജെ, ഫെന്‍ എന്നിവരെ സ്മരിക്കുമ്പോള്‍ മലയാളത്തിലെ കവിത്രയത്തോടുപമിക്കുന്നത് ആ ജന്മസുകൃതമാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha